ബീജിങ്: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുന്നതിന്റെ സൂചനകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ചൈനീസ് ശ്രമം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപമന്ത്രിയുടെ നേതൃത്വത്തില്‍ നാലംഗ ടീം ഇതിനായി ചൈനയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഭരണകക്ഷിയായ...
Read full story