കോവിഡ് ബാധിച്ച് അനാഥാലയത്തിലെ അന്തേവാസികള്‍ : പുറമേ പട്ടിണിയും
മല്ലപ്പളളി : നെല്ലിമൂട് ശാലോംകുന്ന് കാരുണ്യഭവന്‍ അനാഥാലയത്തില്‍ 200ലധികം പേര്‍ക്ക് കോവിഡ്. രോഗം പിടിപെട്ട ജീവനക്കാര്‍ വീടുകളിലേക്ക് പോയതോടെ ഇവിടെ ഭക്ഷണം പാകം ചെയ്യാന്‍പോലും ആളില്ലാത്ത സ്ഥിതിയാണെന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റി ഈപ്പന്‍ ചെറിയാന്‍ അറിയിച്ചു. ഇവിത്തെ ഒരു അന്തേവാസിയെ കഴിഞ്ഞ …
കോവിഡ് ബാധിച്ച് അനാഥാലയത്തിലെ അന്തേവാസികള്‍ : പുറമേ പട്ടിണിയും Read More