കൊല്ലം: കിടപ്പുരോഗിയായ വയോധികയും ഭർത്താവും താമസിക്കുന്ന വീടിന്റെ പിൻഭാഗം അനുമതിയില്ലാതെ പൊളിച്ചു കളഞ്ഞതായി പരാതി. താമരക്കുളം ഗണപതി നഗറിൽ എസ്.എ.സുബ്ബരാജാണ് (84) അയൽവാസിയായ വ്യാപാരിക്കെതിരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും കമ്മിഷണർക്കും പരാതി നൽകിയത്. സുബ്ബരാജും കിടപ്പുരോഗിയായ ഭാര്യയും ഹോം നഴ്സും മാത്രമാണു...
Read full story