
റിപ്പോര്‍ട്ട്
നൈബര്‍ഹുഡ് വാച്ച് സിസ്റ്റം സംസ്ഥാനത്താകെ നടപ്പാക്കും: മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
August 11, 2020
തിരുവനന്തപുരം : കോവിഡ് രോഗബാധ തടയുന്നതിന് ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നൈബര്‍ഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്താകെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
Read full story


