റിപ്പോര്‍ട്ട്
നെഹ്റു യുവകേന്ദ്രയുടെ പേര്‘മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയുമാണെന്ന് എസ് വൈ എസ്
By ന്യൂസ് ഡെസ്ക്
•
May 18, 2025
കോട്ടക്കല്‍ | സാമൂഹിക യുവജന മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നെഹ്റു യുവകേന്ദ്രയുടെ പേര് ‘മേരാ യുവ ഭാരത്’ എന്നാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയുമാണെന്ന് കോട്ടക്കലില്‍ നടന്ന എസ് വൈ എസ് സംസ്ഥാന നേതൃ ക്യാമ്പ് ‘ആര്‍ട്ട്...
Read full story


