കേരളം ആരോഗ്യ പരിപാലനത്തില്‍ ലോകോത്തര മാതൃക: മന്ത്രിപി.രാജീവ്

ബ്ലോക്ക്തല ആരോഗ്യമേളകള്‍ക്ക് തുടക്കമായി കേരളം ആരോഗ്യപരിപാലനത്തില്‍ ലോകോത്തര മാതൃകയാണെന്നും ഇതില്‍ ഏറ്റവും പ്രധാനമായതു താഴെ തട്ടിലുള്ള സംവിധാനങ്ങളാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേളയുടെ ജില്ലാതല …

കേരളം ആരോഗ്യ പരിപാലനത്തില്‍ ലോകോത്തര മാതൃക: മന്ത്രിപി.രാജീവ് Read More

ബ്ലോക്ക്തല ആരോഗ്യമേളകള്‍ക്ക് തിങ്കളാഴ്ച്ച തുടക്കമാകും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും  ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേളകള്‍ക്ക് തിങ്കളാഴ്ച്ച (ജുലൈ 25) എറണാകുളം ജില്ലയില്‍ തുടക്കമാകും.   ആരോഗ്യ മേഖലയിലെ വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബ്ലോക്ക്തലത്തില്‍ ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്.  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും …

ബ്ലോക്ക്തല ആരോഗ്യമേളകള്‍ക്ക് തിങ്കളാഴ്ച്ച തുടക്കമാകും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും Read More