ജാസി ഗിഫ്റ്റ് സംഘാടക സമിതി ഓഫീസ് സന്ദര്‍ശിച്ചു
ജില്ലയില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ ചെയര്‍മാനും ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് സന്ദര്‍ശിച്ചു. ജില്ലാ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘാടക സമിതി ഓഫീസിലെത്തിയ ജാസി ഗിഫ്റ്റ് …
ജാസി ഗിഫ്റ്റ് സംഘാടക സമിതി ഓഫീസ് സന്ദര്‍ശിച്ചു Read More