
Tag: neeraj chopra


വിഖ്യാതമായ ലൗറസ് കായിക പുരസ്‌കാരപട്ടികയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയും
ലണ്ടന്‍: വിഖ്യാതമായ ലൗറസ് കായിക പുരസ്‌കാരത്തിലെ ബ്രേക്ക് ത്രൂ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും.ആറു താരങ്ങളാണു ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ലൗറസ് പുരസ്‌കാര പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റാണ് നീരജ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, …


ബയോപിക് സിനിമ വേണ്ടെന്ന് നീരജ് ചോപ്ര
ന്യൂഡല്‍ഹി: തന്നെക്കുറിച്ചുളള സിനിമയില്‍ താല്‍പര്യമില്ലെന്ന് ഒളിമ്പ്യന്‍ നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പിക്സിലെ ജാവലിന്‍ സ്വര്‍ണത്തിന് അകമ്പടിയായി കൂടുതല്‍ മെഡലുകളുണ്ടെങ്കിലേ സിനിമ ഹിറ്റാകുയെന്നും നീരജ് പറഞ്ഞു. ഹരിയാന സ്വദേശിയായ നീരജ് ഒളിമ്പിക്സ് അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. നീരജിനെക്കുറിച്ചുള്ള ബയോപികിനെ കുറിച്ച് …

പരസ്യത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച് നീരജ് ചോപ്ര
ന്യൂഡല്‍ഹി: പരസ്യത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച് ടോക്കിയോ ഒളിമ്പിക്സിലെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര.23 വയസുകാരനായ നീരജ് ബംഗളുരു ആസ്ഥാനമായ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റ് കമ്പനിയായ ക്രെഡിന്റെ പരസ്യത്തിലാണ് അഭിനയിച്ചത്.വിവിധ രൂപങ്ങളിലെത്തി ചോദ്യങ്ങള്‍ ചോദിക്കുന്നയാളായാണ് ജിം സാര്‍ഭിനൊപ്പമാണു …

എ.എഫ്.ഐയെ വിമര്‍ശിച്ചു: നീരജ് ചോപ്രയുടെ ജര്‍മന്‍ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിക്കൊടുത്ത ജാവലില്‍ താരം നീരജ് ചോപ്രയുടെ ജര്‍മന്‍ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി. ടോക്യോ ഒളിമ്പിക്‌സില്‍ നീരജിനെ സ്വര്‍ണനേട്ടത്തിലെത്തിച്ച ഹോണിനെ പുറത്താക്കിയ വിവരം അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. എ.എഫ്.ഐയെ വിമര്‍ശിച്ചതിനെത്തുടര്‍ന്നാണു നടപടി. …

പാകിസ്ഥാനില്‍ നിന്നാണെന്ന് വെച്ച് ഒരാളെ കുറ്റം പറയാന്‍ ഞങ്ങളെ കിട്ടില്ല, നീരജ് ചോപ്രയെ പിന്തുണച്ച് ബജ്‌രംഗ് പൂനിയ
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കായികതാരവുമായി ബന്ധപ്പെട്ട് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്ര പറഞ്ഞ പ്രസ്താവനകളിലും തുടര്‍ന്ന് നടന്ന വിദ്വേഷ പ്രചരണങ്ങളിലും പ്രതികരണവുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ. സ്‌പോര്‍ട്‌സില്‍ വൃത്തികെട്ട അജണ്ട നടപ്പാക്കരുതെന്ന നീരജിന്റെ പ്രസ്താവനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബജ്‌രംഗ് …


