
റിപ്പോര്‍ട്ട്
അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല: മെഡല്‍ വച്ചത് തലയിണയ്ക്കിടയിലെന്ന് നീരജ്
By ന്യൂസ് ഡെസ്ക്
•
August 10, 2021
ന്യൂഡല്‍ഹി: ആദ്യമായി അത്‌ലറ്റിക്‌സ് മെഡല്‍ നേടിയ നീരജ് പോപ്രയ്ക്ക് നിലയ്ക്കാത്ത ആശംസാ പ്രവാഹം. ഇന്നലെയാണ് നീരജ് നാട്ടിലെത്തിയത്. അതേസമയം മെഡല്‍ നേടിയ അന്നു രാത്രി ആവേശം മൂലം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നു നീരജ് പറഞ്ഞു. ഒളിമ്പിക്സ് വ്യക്തിഗത സ്വര്‍ണം നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ...
Read full story




