നീലേശ്വരത്ത് യുവാവിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നീലേശ്വരം | യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കുഞ്ഞിരാമന്‍ – ജാനകി ദമ്പതികളുടെ മകന്‍ ചന്ദ്രനെയാണ് (47) കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാര്‍പെന്ററി തൊഴിലാളിയായ ചന്ദ്രന്‍ ഭാര്യയുമായി അകന്നു കഴിയുകയാണ്. രണ്ടു ദിവസമായി ചന്ദ്രന്റെ ഫോണ്‍ സ്വിച്ച് …
നീലേശ്വരത്ത് യുവാവിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More