റിപ്പോര്‍ട്ട്
മെഴുകുതിരിയിൽനിന്ന് തീപടർന്ന് വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് കത്തിനശിച്ചു
By ന്യൂസ് ഡെസ്ക്
•
March 22, 2026
തിരുവനന്തപുരം: വെങ്ങാനൂർ ചാവടി നടയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 8.10-ഓടെയുണ്ടായ അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ശശി, ഭാര്യ ചന്ദ്രകുമാരി എന്നിവർ അകത്തെ മുറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ അയൽവാസികളായ...
Read full story

