പശു വളർത്തൽ പരിശീലനം
അറിയിപ്പുകള്‍

പശു വളർത്തൽ പരിശീലനം

By ന്യൂസ് ഡെസ്ക് May 20, 2022
ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മെയ് 25, 26 തീയതികളിൽ പശുപരിപാലനത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ 9446471454 എന്ന നമ്പറിലേക്ക് പേരും വിലാസവും മെയ് 23നകം അയക്കണം. കൂടുതൽ വിവരങ്ങൾ 0497 2763473 ൽ ലഭിക്കും.
Read full story