കരുണാനിധിയുടെ മൂത്ത മകന്‍ എം കെ അഴഗിരി എൻ ഡി എയിലേക്ക്

ചെന്നൈ: കരുണാനിധിയുടെ മൂത്ത മകന്‍ എം കെ അഴഗിരി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ഒരുങ്ങുന്നു.ബിജെപിയുമായി അഴഗിരി ചര്‍ച്ച നടത്തി. ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ നീക്കമുണ്ടെന്നും വിവരമുണ്ട്. കലൈഞ്ജര്‍ ഡിഎംകെ എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം. അമിത് ഷായുമായി അഴഗിരി ഉടന്‍ കൂടിക്കാഴ്ച …

കരുണാനിധിയുടെ മൂത്ത മകന്‍ എം കെ അഴഗിരി എൻ ഡി എയിലേക്ക് Read More

സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാര്‍, നന്ദി പറഞ്ഞ് മോദി

ന്യൂഡല്‍ഹി: സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാരാണെന്നും ബിഹാര്‍ തിരഞ്ഞെടുപ്പ് ജയത്തില്‍ അവര്‍ക്ക് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും എന്‍ഡിഎ വിജയിച്ചതിന് പിന്നില്‍ ഈ നിശബ്ദവോട്ടര്‍മാരാണ്. സ്ത്രീകള്‍ക്ക് ബഹുമാനവും സംരക്ഷണവും ലഭിക്കുന്നത് ബിജെപിയില്‍ …

സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാര്‍, നന്ദി പറഞ്ഞ് മോദി Read More

എൻ ഡി എ കേവല ഭൂരിപക്ഷത്തിൽ 119 സീറ്റില്‍ ജയിച്ചതിന്റെ ലിസ്റ്റ് പുറത്തുവിട്ട് ആര്‍.ജെ.ഡി, പരാതിയുമായി മഹാസഖ്യം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ

പാട്‌ന: എൻ ഡി എ കേവല ഭൂരിപക്ഷത്തിൽ എത്തി നിൽക്കുമ്പോൾ ബീഹാറിൽ നാടകീയ സംഭവ വികാസങ്ങൾ മഹാസഖ്യം 119 സീറ്റില്‍ വിജയിച്ചെന്ന അവകാശവാദവുമായി ആര്‍.ജെ.ഡി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. എൻ ഡി എ 122 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യം വിജയിച്ച …

എൻ ഡി എ കേവല ഭൂരിപക്ഷത്തിൽ 119 സീറ്റില്‍ ജയിച്ചതിന്റെ ലിസ്റ്റ് പുറത്തുവിട്ട് ആര്‍.ജെ.ഡി, പരാതിയുമായി മഹാസഖ്യം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ Read More

നിതീഷ് കുമാർ വർഗീയത വളർത്തുന്ന നേതാവെന്ന് ചിരാഗ് പാസ്വാൻ

പട്‌ന: എൻ ഡി എ യ്ക്ക് കൂടുതൽ തലവേദന സൃഷ്ടിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ നിതീഷെങ്ങാനും ജയിച്ചാല്‍ ബീഹാര്‍ നശിക്കുമെന്നും നിതീഷ് വർഗീയത വളർത്തുന്ന നേതാവാണെന്നും ചിരാഗ് പാസ്വാൻ …

നിതീഷ് കുമാർ വർഗീയത വളർത്തുന്ന നേതാവെന്ന് ചിരാഗ് പാസ്വാൻ Read More

ബിഹാര്‍ തിരഞ്ഞെടുപ്പ്: എല്‍ജെപി 30 സീറ്റിലേക്ക് ഒതുങ്ങുന്നതായി സൂചന, നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 143 സീറ്റുകളിലും മല്‍സരിക്കാനുള്ള ശ്രമത്തില്‍ നിന്ന് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) പിന്‍മാറുന്നതായി സൂചന. എന്‍ഡിഎ മുന്നണിയുമായുള്ള ധാരണയുടെ ഭാഗമായി 30 സീറ്റിലായിരിക്കും പാര്‍ട്ടി മല്‍സരിക്കുകയെന്നാണ് പുതിയ വിവരം. ഇതോടെ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് …

ബിഹാര്‍ തിരഞ്ഞെടുപ്പ്: എല്‍ജെപി 30 സീറ്റിലേക്ക് ഒതുങ്ങുന്നതായി സൂചന, നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി Read More

നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ നീട്ടി

ന്യൂഡല്‍ഹി: ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ, യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജൂണ്‍ 15 വരെ നീട്ടി. രണ്ടാംതവണയാണ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി എന്‍ടിഎ നീട്ടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് …

നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ നീട്ടി Read More