ചെന്നൈ: കരുണാനിധിയുടെ മൂത്ത മകന്‍ എം കെ അഴഗിരി
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ഒരുങ്ങുന്നു.
ബിജെപിയുമായി അഴഗിരി ചര്‍ച്ച നടത്തി. ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ നീക്കമുണ്ടെന്നും വിവരമുണ്ട്. കലൈഞ്ജര്‍ ഡിഎംകെ എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം.
അമിത് ഷായുമായി അഴഗിരി ഉടന്‍ കൂടിക്കാഴ്ച നടത്തും. 2020 നവംബര്‍ 21 ആയിരിക്കും കൂടിക്കാഴ്ച. ചെന്നൈയിലായിക്കും കൂടിക്കാഴ്ച നടക്കുക.
ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ എന്‍ മുരുകന്‍ അന്വേഷിച്ച ശേഷം പ്രസ്താവന നടത്തുമെന്ന് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഡിഎംകെ പ്രസിഡന്റ് സ്റ്റാലിനാണ് അഴഗിരിയുടെ സഹോദരൻ

