കൊച്ചി: എന്‍സിപി പിളരാതെ പൂര്‍ണമായി യുഡിഎഫിലേക്ക് വരുന്നതിനോടാണ് താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍സിപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. എ കെ ശശീന്ദ്രന്‍ ഉള്‍പ്പടെ യുഡിഎഫില്‍ വന്നാല്‍ സ്വീകരിക്കും. എന്‍സിപി പൂര്‍ണമായി വരുന്നതിനോടാണ് താല്പര്യം. മാണി സി കാപ്പനും...
Read full story