കൊല്ലം കൊട്ടാരക്കര പനവേലിയിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിലുണ്ടായിരുന്ന പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകൾ സുമയ്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കരയിൽ …

കൊല്ലം കൊട്ടാരക്കര പനവേലിയിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു Read More