കൊച്ചിയില്‍ ദക്ഷിണ നാവികസേന ആസ്ഥാനം സന്ദർശിച്ച് നാവികസേന മേധാവി

കൊച്ചി: നാവികസേന മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി കൊച്ചിയില്‍ ദക്ഷിണ നാവികസേന ആസ്ഥാനം സന്ദർശിച്ചു. കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിച്ചു. മുൻ സേനാംഗങ്ങളെ അദ്ദേഹം ആദരിച്ചു. സമുദ്രമികവിനും പ്രവർത്തനസന്നദ്ധതയ്ക്കും അടിത്തറ പാകിയ അനേകം സൈനികരുടെ നിസ്വാർഥ സേവനവും ത്യാഗവും …

കൊച്ചിയില്‍ ദക്ഷിണ നാവികസേന ആസ്ഥാനം സന്ദർശിച്ച് നാവികസേന മേധാവി Read More

ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലുകൾ 15ന് കമ്മീഷൻ ചെയ്യും

.ഡല്‍ഹി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകളും ഒരു ഡീസല്‍-ഇല‌‌ക്ട്രിക് അന്തര്‍വാഹിനിയും 2025 ജനുവരി 15ന് മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും. സൂറത്ത്, നീലഗിരി എന്നീ കപ്പലുകളും വാഗ്ഷീര്‍ എന്ന അന്തര്‍ വാഹിനി യുമാണു കമ്മീഷന്‍ ചെയ്യുക.ആധുനിക …

ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലുകൾ 15ന് കമ്മീഷൻ ചെയ്യും Read More

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട

അഹമ്മദാബാദ്: ഗുജറാത്ത് പോര്‍ബന്തറിലെ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ രജിസ്ട്രേഷൻ ഇല്ലാത്ത മത്സ്യബന്ധന ബോട്ടില്‍നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി.2023 നവംബർ 15 ലെളളിയാഴ്ച പുലർച്ചെ നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. പിടികൂടിയ …

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട Read More

ഇൻഡ്യ വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

ഡല്‍ഹി: അമേരിക്കയില്‍നിന്ന് എംക്യൂ 9 ബി വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയും അമേരിക്കയും കരാറില്‍ ഒപ്പിട്ടു.വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതടക്കം തദ്ദേശീയമായി ആണവ അന്തർവാഹിനികള്‍ നിർമിക്കുന്നതിനുള്ള സുപ്രധാന കരാറുകള്‍ക്ക് കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി കഴിഞ്ഞ ദിവസം (സിസിഎസ്) അംഗീകാരം …

ഇൻഡ്യ വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു Read More

നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി

അബുജ: എണ്ണ മോഷ്ടിച്ചതായി ആരോപിച്ച് നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മില്‍ട്ടണ്‍ എന്നിവരാണ് മോചിതരായ മലയാളികള്‍. കപ്പലിലുണ്ടായിരുന്ന 26 ല്‍ 16 പേര്‍ ഇന്ത്യക്കാരാണ്. എല്ലാവരെയും മോചിപ്പിച്ചിട്ടുണ്ട്. …

നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി Read More

തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി

കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനമായ ഓഗസ്റ്റ് 15ന് ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നാലാംഘട്ട സമുദ്ര പരീക്ഷണവും വിജയിച്ച പശ്ചാത്തലത്തിലാണ് കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്. 23,000 കോടി …

തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി Read More

ആലപ്പുഴ: പടക്കപ്പല്‍; ഫ്‌ളൈ ഓവര്‍ ഉപയോഗിക്കുന്നതിന് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും

ആലപ്പുഴ: നാവിക സേനയുടെ ഡീകമ്മീഷന്‍ ചെയ്ത പടക്കപ്പല്‍  ആലപ്പുഴ ബീച്ചിലേക്ക് എത്തിക്കുന്നതിന് ഫ്‌ളൈ ഓവര്‍ ഉപയോഗിക്കുന്നതിനായി ആലപ്പുഴ പൈതൃക പദ്ധതി പ്രോജക്ട് അധികൃതര്‍ ദേശീയപാതാ അതോറിറ്റിക്ക് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും. കപ്പല്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് ജില്ലാ …

ആലപ്പുഴ: പടക്കപ്പല്‍; ഫ്‌ളൈ ഓവര്‍ ഉപയോഗിക്കുന്നതിന് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും Read More

ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട്‌ മുങ്ങിയ ബാര്‍ജ്‌ കണ്ടെത്തി

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍പെട്ട്‌ അറബിക്കടലില്‍ മുങ്ങിയ ബാര്‍ജ്‌ പി 305 കണ്ടെത്തി. കടലിന്റെ അടിയിലാണ്‌ നാവികസേന ബാര്‍ജ്‌ കണ്ടെത്തിയത്‌. നേവിയുടെ ഐഎന്‍എസ്‌ മാക്കര്‍ കപ്പല്‍ സൈഡ്‌ സ്‌കാന്‍ റഡാര്‍ ഉപയോഗിച്ചാണ്‌ ബാര്‍ജ്‌ കണ്ടെത്തിയത്‌. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. …

ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട്‌ മുങ്ങിയ ബാര്‍ജ്‌ കണ്ടെത്തി Read More

സമുദ്രമേഖലയിൽ സൈന്യം ജാഗ്രത ശക്തമാക്കി. കണ്ണുചിമ്മാതെ അമേരിക്കൻ ഡ്രോണുകളും

ന്യൂഡല്‍ഹി : സമുദ്ര മേഖലയിൽ സൈന്യം ജാഗ്രത ശക്തിപ്പെടുത്തി. നിരീക്ഷണത്തിനായി അമേരിക്കയുടെ പ്രെഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യന്‍ നാവിക സേന ലീസിനെടുത്തു. രണ്ട് പ്രെഡേറ്റര്‍ ഡ്രോണുകളാണ് അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയത്. സേനയുടെ ആവശ്യ പ്രകാരം ഡ്രോണുകള്‍ നവംബര്‍ ആദ്യ വാരത്തോടെ തന്നെ രാജ്യത്ത് …

സമുദ്രമേഖലയിൽ സൈന്യം ജാഗ്രത ശക്തമാക്കി. കണ്ണുചിമ്മാതെ അമേരിക്കൻ ഡ്രോണുകളും Read More

നാവികസേന ഉദ്യോഗസ്ഥർക്കുള്ള അവാർഡ് ദാന ചടങ്ങ്

ന്യൂഡല്‍ഹി : നേതൃപാടവം, പ്രൊഫഷണൽ നേട്ടങ്ങൾ, സ്തുത്യർഹ സേവനം എന്നിവ കാഴ്ചവെച്ച നാവികസേന ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങ് ന്യൂഡൽഹിയിൽ നാവികസേന ആസ്ഥാനത്ത് ഇന്ന് നടന്നു. ഈ വർഷം റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള പുരസ്കാരങ്ങൾ, നാവിക സേനാ മേധാവി അഡ്മിറൽ …

നാവികസേന ഉദ്യോഗസ്ഥർക്കുള്ള അവാർഡ് ദാന ചടങ്ങ് Read More