
റിപ്പോര്‍ട്ട്
ആലപ്പുഴ: പടക്കപ്പല്‍; ഫ്‌ളൈ ഓവര്‍ ഉപയോഗിക്കുന്നതിന് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും
By ന്യൂസ് ഡെസ്ക്
•
October 8, 2021
ആലപ്പുഴ: നാവിക സേനയുടെ ഡീകമ്മീഷന്‍ ചെയ്ത പടക്കപ്പല്‍ ആലപ്പുഴ ബീച്ചിലേക്ക് എത്തിക്കുന്നതിന് ഫ്‌ളൈ ഓവര്‍ ഉപയോഗിക്കുന്നതിനായി ആലപ്പുഴ പൈതൃക പദ്ധതി പ്രോജക്ട് അധികൃതര്‍ ദേശീയപാതാ അതോറിറ്റിക്ക് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും. കപ്പല്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് ജില്ലാ...
Read full story





