പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
റിപ്പോര്‍ട്ട്

പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് March 6, 2025
കല്ലമ്പലം (തിരുവനന്തപുരം): നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മാർച്ച് 5 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടില്‍ വീട്ടില്‍ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകള്‍ ഗ്രീഷ്മ(16)യാണ് മരിച്ചത്. ഈ സമയത്ത് വീട്ടില്‍ ഗ്രീഷ്മയുടെ അമ്മൂമ്മ സരസ്വതി...
Read full story
തിരുവനന്തപുരം: 11 കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാവായിക്കുളത്ത് കാണാതായ ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. മൂത്ത മകന്‍ അല്‍ത്താഫിനെ (11)...
Read full story