എവറസ്റ്റ് കൊടുമുടി കീഴടക്കി : അപൂര്‍വ്വ നേട്ടവുമായി മലയാളി വനിത
കണ്ണൂര്‍ | എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ മലയാളി വനിതയായി വേങ്ങാട് സ്വദേശിനി. കണ്ണൂര്‍ ജില്ലയില്‍ വേങ്ങാടെ പി എം അബ്ദുല്‍ ലത്തീഫിന്റെയും കെ പി സുബൈദയുടെയും മകളായ സഫ്രീനയാണ് അപൂര്‍വ്വ നേട്ടത്തിനുടമ. 2025 മെയ് 18ന് രാവിലെ 10.25നാണ് സഫ്രീന …
എവറസ്റ്റ് കൊടുമുടി കീഴടക്കി : അപൂര്‍വ്വ നേട്ടവുമായി മലയാളി വനിത Read More