ദേശീയ പണിമുടക്ക് ; തീയ്യതി നിശ്ചയിച്ചതു പോലും കോർപ്പറേറ്റുകളുടെ സൗകര്യം നോക്കിയെന്ന് ആക്ഷേപം

കൊച്ചി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളികൾ നടത്തുന്ന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ. മാർച്ച് 28, 29 തീയ്യതികളിൽ പണിമുടക്ക് നടത്താൻ തീരുമാനിച്ചത് ഒരു മാസം മുൻപാണ് . ഈ തീയ്യതികളുടെ തിരഞ്ഞെടുപ്പിൽ പോലും കോർപ്പറേറ്റ് സ്വാധീനമുണ്ടെന്നാണ് ഇടത് …

ദേശീയ പണിമുടക്ക് ; തീയ്യതി നിശ്ചയിച്ചതു പോലും കോർപ്പറേറ്റുകളുടെ സൗകര്യം നോക്കിയെന്ന് ആക്ഷേപം Read More

29/03/22 സംസ്ഥാനത്ത്‌ മുഴുവന്‍ കടകളും തുറക്കുമെന്ന്‌ വ്യാപാരിവ്യവസായി ഏകോപന സമിതി

സംസ്ഥാനത്തെ മുഴുവന്‍ കടകളും 29/03/22 തുറക്കുമെന്ന്‌ വ്യാപാരിവ്യവസായി ഏകോപന സമിതി . പണിമുടക്കില്‍ കടകള്‍മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന്‌ വ്യാപാരിവ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ പി.കുഞ്ഞാവുഹാജി പറഞ്ഞു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന്‌ ജോലിക്കുപോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന്‌ അദ്ദേഹം …

29/03/22 സംസ്ഥാനത്ത്‌ മുഴുവന്‍ കടകളും തുറക്കുമെന്ന്‌ വ്യാപാരിവ്യവസായി ഏകോപന സമിതി Read More

ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് 22 തൊഴിലാളി സംഘടനകള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂനിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി 12 വരെയാണു രണ്ടുദിവസം നീളുന്ന പൊതുപണിമുടക്ക്. കേരളത്തിലും പണിമുടക്ക് തുടങ്ങി. ഞായറാഴ്ച രാത്രി 12ന് തിരുവനന്തപുരം തമ്പാനൂര്‍ ബസ് …

ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് 22 തൊഴിലാളി സംഘടനകള്‍ Read More

ദേശീയ പണിമുടക്ക് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.മാര്‍ച്ച് 27 ന് രാത്രി 12 മുതല്‍ 29ന് രാത്രി 12 വരെ …

ദേശീയ പണിമുടക്ക് അര്‍ധരാത്രി മുതല്‍ Read More