മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ഗതാഗതം നിർത്തിവച്ചു
ശ്രീനഗർ ഫെബ്രുവരി 29: ശ്രീനഗർ-ജമ്മു ദേശീയപാതയിലെ ഗതാഗതം മണ്ണിടിച്ചിലിനെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് നിർത്തിവച്ചു. കശ്മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു റോഡായ ഹൈവേയിൽ റാംബാൻ പ്രദേശത്തെ കഫെറ്റീരിയ മോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. യാത്രക്കാരും …
മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ഗതാഗതം നിർത്തിവച്ചു Read More