ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

ദേശീയ സാങ്കേതികവിദ്യാ   ദിനത്തിൽ ശാസ്ത്രജ്ഞരെയും സാങ്കേതികവിദ്യയിൽ അഭിനിവേശമുള്ളവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.  ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :  “ദേശീയ സാങ്കേതികവിദ്യാ  ദിനത്തിൽ, നമ്മുടെ  ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദ്യയോട് താൽപ്പര്യമുള്ളവരുടെയും കഠിനാധ്വാനത്തിനും സ്ഥൈര്യത്തിനും  നാം അഭിവാദ്യം അർപ്പിക്കുന്നു. …

ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു Read More