
റിപ്പോര്‍ട്ട്
ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
By ന്യൂസ് ഡെസ്ക്
•
May 11, 2021
ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ ശാസ്ത്രജ്ഞരെയും സാങ്കേതികവിദ്യയിൽ അഭിനിവേശമുള്ളവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : “ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ, നമ്മുടെ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദ്യയോട് താൽപ്പര്യമുള്ളവരുടെയും കഠിനാധ്വാനത്തിനും സ്ഥൈര്യത്തിനും നാം അഭിവാദ്യം അർപ്പിക്കുന്നു....
Read full story

