* ആദ്യവർഷ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുന്നതിന് സജ്ജമാക്കുക ലക്ഷ്യംകോന്നി മെഡിക്കൽ കോളേജിൽ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങാൻ 19,63,90,095 രൂപയുടെ അനുമതി നൽകാൻ കിഫ്ബി നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എത്രയും വേഗം ഭരണാനുമതി നൽകുന്നതിന് ആവശ്യമായ …