183- എ നാഷണല്‍ ഹൈവേയുടെ അലൈന്‍മെന്റ് പുനഃപരിശോധിക്കണം
റിപ്പോര്‍ട്ട്

183- എ നാഷണല്‍ ഹൈവേയുടെ അലൈന്‍മെന്റ് പുനഃപരിശോധിക്കണം

By ന്യൂസ് ഡെസ്ക് February 11, 2022
മുണ്ടക്കയം : ജനവാസ കേന്ദ്രങ്ങളായ കണ്ണിമല, പുലിക്കുന്ന്‌, അമരാവതി,കരിനിലം തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മുണ്ടക്കയം-ഭരണിക്കാവ്‌ നാഷണല്‍ ഹൈവേ 183-എ യുടെ അലൈന്‍മെന്റ് പുനപ്പരിശോധിക്കണമെന്ന്‌ മുണ്ടക്കയം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജനവാസ മേഖലയിലൂടെയാണ്‌ റോഡ്‌ കടന്നുപോകുന്നത്‌. . നിലവിലുളള റോഡിന്റെ ഇഇരുവശങ്ങളിലുമായി...
Read full story
തൃശ്ശൂർ: സൗജന്യ പാസ് അനുവദിക്കണം
റിപ്പോര്‍ട്ട്

തൃശ്ശൂർ: സൗജന്യ പാസ് അനുവദിക്കണം

By ന്യൂസ് ഡെസ്ക് February 2, 2022
തൃശ്ശൂർ: നാഷണല്‍ ഹൈവേ പട്ടിക്കാട് മുതല്‍ കുതിരാന്‍ തുരങ്കം വരെയുള്ള നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി ടോള്‍ പിരിവ് ആരംഭിക്കരുത്. ടോൾ ആരംഭിച്ചാൽ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഈ...
Read full story
തൃശ്ശൂർ: കുതിരാൻ തുരങ്ക നിർമ്മാണം വിലയിരുത്തുന്നതിനായി ഓൺലൈനായി മന്ത്രിതല യോഗം ചേർന്നു. തുരങ്കത്തിലെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും ബാക്കിയുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തു. മന്ത്രിമാരും എംപിയും അടക്കമുള്ള സംഘം ഡിസംബർ 23 ന് ശേഷം തുരങ്കം സന്ദർശിക്കും. ഏറ്റവും വേഗത്തിൽ തന്നെ...
Read full story
കണ്ണൂർ: ഗതാഗതം നിരോധിച്ചു
അറിയിപ്പുകള്‍

കണ്ണൂർ: ഗതാഗതം നിരോധിച്ചു

By ന്യൂസ് ഡെസ്ക് October 14, 2021
കണ്ണൂർ: തലശ്ശേരി ഹോളോവേ റോഡില്‍ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലേക്കുള്ള പ്രവേശന കവാടം മുതല്‍ പൊതുമരാമത്ത് കാര്യാലയത്തിലേക്കുള്ള പ്രവേശന കവാടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 14 മുതല്‍ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍...
Read full story
തിരുവനന്തപുരം: പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദ്ധതി സുതാര്യമല്ലാത്തതു കൊണ്ടാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. പദ്ധതിയിലൂടെ...
Read full story
കോട്ടയം: പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കാലതാമസം പൂര്‍ണമായും ഒഴിവാക്കുമെന്ന് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോട്ടയം ജില്ലയിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എം.എല്‍.എമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന സര്‍ക്കാര്‍...
Read full story
എറണാകുളം: വൈറ്റിലജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടന്ന എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം ഒരു...
Read full story
ഹരിപ്പാട് ദേശീയപാതയിൽ വാഹനാപകടം; നാല് പേർ മരിച്ചു
റിപ്പോര്‍ട്ട്

ഹരിപ്പാട് ദേശീയപാതയിൽ വാഹനാപകടം; നാല് പേർ മരിച്ചു

By ന്യൂസ് ഡെസ്ക് May 29, 2021
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മണലുമായി വന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അഞ്ച് വയസ്സുള്ള കുട്ടി അടക്കമാണ് മരിച്ചത്. 29/05/21 ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. കായകുളത്ത് നിന്നും...
Read full story
കാസര്‍കോട്: ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം,ജില്ലയുടെ സ്വപ്നപദ്ധതിയായ ദേശീയപാത 66 അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍തുടിക്കുകയാണ്. ജില്ലയിലെമാത്രം മൂന്ന് ദേശീയപാത റീച്ചുകളായ തലപ്പാടി-ചെങ്കള,ചെങ്കള-നീലേശ്വരം,നീലേശ്വം-തളിപ്പറമ്പ് എന്നിവയുടെ ശിലാസ്ഥാപന കര്‍മ്മത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ സാക്ഷിയായി. ഇതുള്‍പ്പെടെ ദേശീയപാതാ 66 ന്റെ ആറ് റീച്ചുകളുടെ ശിലാസ്ഥാപനമാണ് നടന്നത്....
Read full story
തിരുവനന്തപുരം: ദേശീയപാത ടോൾ പ്ലാസകളിൽ മടക്കയാത്രയ്ക്കുള്ള ടോൾ ഡിസ്കൗണ്ടും മറ്റ് ആനുകൂല്യങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധമാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ടിനും  മറ്റു  പ്രാദേശിക ആനുകൂല്യങ്ങൾക്കുമാണ്  ഫാസ്റ്റാഗ് നിർബന്ധമാക്കിയത്. 2008 ലെ ദേശീയപാതാ ഫീസ്...
Read full story