
റിപ്പോര്‍ട്ട്
ജലസംരക്ഷണം സംബന്ധിച്ച് രാജ്യവ്യാപകപ്രചാരണം നടത്തണമെന്ന് ഉപരാഷ്ട്രപതി
By ന്യൂസ് ഡെസ്ക്
•
November 19, 2020
ന്യൂ ഡൽഹി: ജലസംരക്ഷണത്തിനായി രാജ്യവ്യാപകമായി പ്രചാരണം നടത്തണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഓരോ തുള്ളി ജലവും സംരക്ഷിക്കുന്നതിനായി ഒരു ജലയോദ്ധാവാകാൻ ഓരോ പൗരനോടും അദ്ദേഹം അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് ബാഗുകൾ, ഡിറ്റർജന്റുകൾ, മനുഷ്യരുടെ മാലിന്യങ്ങൾ, മറ്റു മാലിന്യങ്ങൾ,...
Read full story

