
റിപ്പോര്‍ട്ട്
തലസ്ഥാനത്ത് പുതിയ സർക്കാർ ക്വാട്ടേഴ്സ് 26 ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
By ന്യൂസ് ഡെസ്ക്
•
October 25, 2022
തിരുവനന്തപുരത്ത് പുതുതായി പണികഴിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള പാർപ്പിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് നേതാജി നഗറിൽ (ലോ - കോളേജ് ജംഗ്ഷൻ) നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി...
Read full story

