
റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: ഭൂമിയേക്കാൾ വളരെ നേർത്ത അന്തരീക്ഷം മാത്രമുള്ള ചൊവ്വയിൽ ഒരു ഹെലിക്കോപ്റ്റർ പറത്തുകയെന്നത് ഒരു കാലത്ത് ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ചിന്തിക്കുക പോലും സാധ്യമായിരുന്നില്ല. എന്നാൽ ആ ചരിത്രപരമായ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ...











