
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ബഹിരാകാശയാത്രികര്‍ക്ക് അനുയോജ്യമായ 170 കോടി രൂപയുടെ പുതിയ ടൈറ്റാനിയം ടോയ്‌ലറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ ഇത് കുറച്ച് മാസത്തേക്ക് പരീക്ഷിക്കും. 45...











