
റിപ്പോര്‍ട്ട്
പ്രധാനമന്ത്രിയോട് ബിരുദ സർട്ടിഫിക്കറ്റ് ചോദിച്ചാൽ പിഴ 25,000 രൂപ. നരേന്ദ്രമോദിയുടെ ഡിഗ്രി വിവാദം വീണ്ടും തലപൊക്കി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി വിദ്യാഭ്യാസത്തെകുറിച്ച് പുതിയ ചോദ്യം ഉന്നയിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ചോദിച്ചതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25000 രൂപ പിഴ ചുമത്തിയതിന് പിന്നാലെയാണ്...


