രജനി എത്തുന്നു. കാളിദാസിനോടും നമിത യോടുമൊപ്പം
റിപ്പോര്‍ട്ട്

രജനി എത്തുന്നു. കാളിദാസിനോടും നമിത യോടുമൊപ്പം

By ന്യൂസ് ഡെസ്ക് April 15, 2021
വിനിൽ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രജനി. കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ കാളിദാസ് പങ്കുവെച്ചു. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ മലയാളം പോസ്റ്റർ ആണ് ഇപ്പോൾ...
Read full story
കൊച്ചി: മിമിക്രി രംഗത്ത് ഒന്നിച്ചുള്ള കാലം മുതൽ ആത്മ സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ഇരുവരും സിനിമയിലെത്തിയ ശേഷവും ആ സൗഹൃദം നിലനിർത്തുന്നു. നാദിർഷ സംവിധാനരംഗത്തേക്ക് എത്തിയപ്പോഴും പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലും ആയുള്ള നാദിർഷയുടെ മകൾ...
Read full story
ബാലതാരമായി മലയാളി മനസിലിടം പിടിച്ച് പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായി നിൽക്കുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയതും...
Read full story