ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; പ്രവീണ്‍ ഖണ്ഡേല്‍വാൽ എംപി
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീണ്‍ ഖണ്ഡേല്‍വാൽ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. . ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന എംപിയാണ് ഇദ്ദേഹം. തന്റെ കര്‍മമണ്ഡലം കൂടിയായിരുന്ന …
ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; പ്രവീണ്‍ ഖണ്ഡേല്‍വാൽ എംപി Read More