അക്രമാസക്തരായ ജനങ്ങൾ മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ചു
നളന്ദ: ബിഹാറില്‍ റോഡപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് ഗ്രാമവാസികള്‍. ബിഹാര്‍ ഗ്രാമവികസനമന്ത്രി ശ്രാവണ്‍ കുമാറിനെയാണ് പ്രകോപിതരായ ഗ്രാമവാസികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഗ്രാമത്തില്‍നിന്ന് ഓടിക്കുകയും ചെയ്തത്. ഗ്രാമത്തിലെ ഒരു അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ …
അക്രമാസക്തരായ ജനങ്ങൾ മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ചു Read More