ഗോവന്‍ ബീച്ചില്‍ നഗ്നയായി ഫോട്ടോ: പൂനം പാണ്ഡെ അറസ്റ്റില്‍
ഗോവ: ഗോവന്‍ ബീച്ചില്‍ നഗ്നയായി അശ്ലീല വീഡിയോ ചിത്രീകരിച്ചതിനും വീഡിയോ പ്രചരിപ്പിച്ചതിനും നടി പൂനം പാണ്ഡെയെ ഗോവ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ സ്വത്ത് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗം പൂനത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലാണ് നടപടി. …
ഗോവന്‍ ബീച്ചില്‍ നഗ്നയായി ഫോട്ടോ: പൂനം പാണ്ഡെ അറസ്റ്റില്‍ Read More