വധഭീഷണിയെ തുടർന്ന് നിതിൻ ഗഡ്കരിയുടെ വസതിയിലെ സുരക്ഷ വർധിപ്പിച്ചു
മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോൺ കോളുകൾ എത്തിയത്. ഓഫീസിലെ ലാൻഡ്‌ലൈൻ ഫോണിലേക്ക് വിളിച്ച അജ്ഞാതൻ, ഗഡ്കരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് …
വധഭീഷണിയെ തുടർന്ന് നിതിൻ ഗഡ്കരിയുടെ വസതിയിലെ സുരക്ഷ വർധിപ്പിച്ചു Read More