
റിപ്പോര്‍ട്ട്
വധഭീഷണിയെ തുടർന്ന് നിതിൻ ഗഡ്കരിയുടെ വസതിയിലെ സുരക്ഷ വർധിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
January 15, 2023
മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോൺ കോളുകൾ എത്തിയത്. ഓഫീസിലെ ലാൻഡ്‌ലൈൻ ഫോണിലേക്ക് വിളിച്ച അജ്ഞാതൻ, ഗഡ്കരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്...
Read full story

