വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിനു സമീപം നഗരൂരിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60), മകൻ അഖിൽ (35) എന്നിവരാണ് മരിച്ചത്.മാർച്ച് 3 ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തു. പ്രദേശത്തെ സ്വകാര്യ …

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു Read More

നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ സംഭവത്തില്‍ രണ്ട് ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം | നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച സംഭവത്തില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി പി എം-ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം …

നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ സംഭവത്തില്‍ രണ്ട് ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Read More

പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തതിന് പട്ടികജാതിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി

കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തെന്നാരോപിച്ച്‌ പട്ടികജാതിക്കാരനെ പൊലീസ് ജാതി വിളിച്ച്‌ ആക്ഷേപിച്ച്‌ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. നഗരൂർ ദർശനാവട്ടം ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷിനെ (45)ആണ് നഗരൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. ഇതുസംബന്ധിച്ച്‌ സുരേഷ് ആറ്റിങ്ങല്‍ …

പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തതിന് പട്ടികജാതിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി Read More