താമരശ്ശേരി ബസപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോഴിക്കോട് | താമരശ്ശേരി ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി സത്യന്‍(55) ആണ് മരിച്ചത്. സത്യനൊപ്പം കാറില്‍ സഞ്ചരിച്ച തിക്കോടി സ്വദേശി സുര്‍ജിത്(38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു(53) എന്നിവര്‍ സാരമായ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ …

താമരശ്ശേരി ബസപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു Read More

കോഴിക്കോട്: കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കണം- മന്ത്രി സജി ചെറിയാന്‍

കാവുന്തറ – ആല്‍ത്തറമുക്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നാടിനു സമര്‍പ്പിച്ചു കോഴിക്കോട്: കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കണമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ കാവുന്തറ ആല്‍ത്തറമുക്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. …

കോഴിക്കോട്: കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കണം- മന്ത്രി സജി ചെറിയാന്‍ Read More

കോഴിക്കോട്: നടീല്‍ ഉത്സവം – കാവുന്തറയില്‍ മഞ്ഞള്‍ കൃഷിക്ക് തുടക്കം

കോഴിക്കോട്: സംസ്ഥാന കാര്‍ഷിക വികസനവകുപ്പ്, കാവുന്തറ സഹകരണ ബാങ്ക്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവുന്തറയില്‍ മഞ്ഞള്‍ കൃഷിക്ക് തുടക്കമായി.  നടീല്‍ ഉത്സവം അഡ്വ.കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ടേക്കര്‍ സ്ഥലത്ത് പ്രതിഭ ഇനത്തില്‍പെട്ട …

കോഴിക്കോട്: നടീല്‍ ഉത്സവം – കാവുന്തറയില്‍ മഞ്ഞള്‍ കൃഷിക്ക് തുടക്കം Read More

സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രത്തിലെ സംഘര്‍ഷം ഒരാള്‍ കൂടി അറസ്റ്റില്‍

കൂത്തുപറമ്പ്: കൂത്തുപറമ്പിന് സമീപം പാറാലിലെ സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞദിവസം നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെകൂടി അറസ്റ്റുചെയ്തു. കോഴിക്കോട്  നടുവണ്ണൂര്‍ സ്വദേശി  യുകെ ദില്‍ഷാദി(25) നെയാണ്  അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 6 പേരെ നേരത്തേ അറസ്റ്റ്  ചെയ്തിരുന്നു.  2020 ആഗസ്റ്റ് 23 ഞായറാഴ്ച …

സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രത്തിലെ സംഘര്‍ഷം ഒരാള്‍ കൂടി അറസ്റ്റില്‍ Read More