
റിപ്പോര്‍ട്ട്
പരീക്ഷ എഴുതാനാകാത്ത ദുഃഖവുമായി വിദ്യാർഥി ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
January 9, 2023
നടക്കാവ്: കോഴിക്കോട്ട് വിദ്യാർഥി ജീവനൊടുക്കി. നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖാണ് (19) ആത്മഹത്യ ചെയ്തത്. ചെന്നൈ എസ്.ആർ.എം. കോളേജ് വിദ്യാർഥിയാണ്. 2023 ജനുവരി 8 ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ലെന്ന് കാണിച്ച് കുടുംബം നടക്കാവ്...
Read full story





