പാലക്കാട്: ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണമെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന ബിജെപി നേതാവ് എന്‍. ശിവരാജന്‍. എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസിന്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ച് പാലക്കാട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗമായ ശിവരാജന്‍റെ പരാമര്‍ശം. പാലക്കാട് നഗരസഭ കൗണ്‍സിലര്‍...
Read full story
പാലക്കാട്: ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ.ശിവരാജൻ ആവശ്യപ്പെട്ടു.ശോഭാ സുരേന്ദ്രനാണെങ്കില്‍ വിജയം ഉറപ്പെന്നും തന്‍റെ അഭിപ്രായം നേതാക്കളെ അറിയിച്ചെന്നും എൻ.ശിവരാജൻ പറഞ്ഞു.സി .കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുമെന്ന വാർത്തകള്‍ക്കിടെയാണ് ശിവരാജന്‍റെ പ്രതികരണം. കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പേരില്‍ വോട്ടെടുപ്പ് തിയതി മാറ്റരുതെന്നും...
Read full story