കൊല്ലം: സ്‌ക്വാഡ് പരിശോധന: 76 കേസുകള്‍ക്ക് പിഴയീടാക്കി

June 12, 2021

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 76 കേസുകള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, നിലമേല്‍, എഴുകോണ്‍, പൂയപ്പള്ളി, വെളിയം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി  തഹസീല്‍ദാര്‍ അജേഷിന്റെ  നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 44 കേസുകള്‍ക്ക് പിഴയീടാക്കി. …