തുര്‍ക്കി ഭൂകമ്പത്തിലെ ‘അത്ഭുതക്കുഞ്ഞ്’
അമ്മയ്ക്കരികില്‍; 54 ദിവസത്തിനു ശേഷം!
ഇസ്താംബുള്‍: തുര്‍ക്കി ഭൂകമ്പപ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 128 മണിക്കൂറിനു ശേഷം രക്ഷിച്ച ”അത്ഭുതക്കുഞ്ഞി”ന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് യുക്രൈന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളിലൂടെ കോടിക്കക്കണക്കിനു മനുഷ്യഹൃദയങ്ങളെ കീഴടക്കിയ ഈ കുഞ്ഞിന്റെ അമ്മ മരിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അതു ശരിയല്ലായിരുന്നെന്ന യുക്രൈന്‍ മന്ത്രി ആന്റണ്‍ …
തുര്‍ക്കി ഭൂകമ്പത്തിലെ ‘അത്ഭുതക്കുഞ്ഞ്’അമ്മയ്ക്കരികില്‍; 54 ദിവസത്തിനു ശേഷം! Read More
