ഇസ്താംബുള്‍: തുര്‍ക്കി ഭൂകമ്പപ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 128 മണിക്കൂറിനു ശേഷം രക്ഷിച്ച ''അത്ഭുതക്കുഞ്ഞി''ന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് യുക്രൈന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളിലൂടെ കോടിക്കക്കണക്കിനു മനുഷ്യഹൃദയങ്ങളെ കീഴടക്കിയ ഈ കുഞ്ഞിന്റെ അമ്മ മരിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍...
Read full story