മ്യാന്‍മറില്‍ പോലിസ് വെടിവയ്പ്പില്‍ 2 മരണം: പ്രശസ്ത നടനും അറസ്റ്റില്‍

നയ്പിറ്റോ: പട്ടാള അട്ടിമറിക്കെതിരേ പ്രക്ഷോഭം നടക്കുന്ന മ്യാന്‍മറില്‍ പോലിസ് വെടിവയ്പ്പ് നടത്തിയതിന്റെ പിന്നാലെ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പ്രശസ്ത നടന്‍ ലിയു മിന്നെ സൈന്യം അറസ്റ്റ് ചെയ്ത്. ഇദ്ദേഹം അടക്കം ആറ് പ്രശസ്തര്‍ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്നാണ് സൈന്യത്തിന്റെ ആരോപണം. അദ്ദേഹത്തിന്റെ ഭാര്യയാണ് …

മ്യാന്‍മറില്‍ പോലിസ് വെടിവയ്പ്പില്‍ 2 മരണം: പ്രശസ്ത നടനും അറസ്റ്റില്‍ Read More

ആങ് സാന്‍ സ്യൂകി വീട്ടുതടങ്കലില്‍

നയ്പിടോ: മ്യാന്‍മറിലെ സ്വാതന്ത്ര്യസമര പോരാളി ആങ് സാന്‍ സ്യൂകി വീട്ടുതടങ്കലില്‍. സ്യൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ മാധ്യമവിഭാഗം മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വിവരപ്രകാരം സ്യൂകിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണു മനസിലാക്കുന്നതെന്നും പ്രസ് ഓഫീസര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പട്ടാള അട്ടിമറിക്കുപിന്നാലെ കഴിഞ്ഞ …

ആങ് സാന്‍ സ്യൂകി വീട്ടുതടങ്കലില്‍ Read More

മ്യാന്മാര്‍ അട്ടിമറി: ചൈന ലക്ഷ്യത്തിലേക്ക് അടുക്കുന്നു

യാങ്ങോന്‍ (മ്യാന്‍മര്‍): മ്യാന്മാര്‍ സൈനികമേധാവി മിന്‍ ആംഗ് ലെയ്ഗും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കഴിഞ്ഞ മാസം ബീജിംഗില്‍ നടത്തിയ കൂടിക്കാഴ്ച സൈന്യം അധികാരം പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മ്യാന്‍മറിനെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച ചൈന, ടാറ്റ്മാഡോയുടെ ദേശീയ പുനരുജ്ജീവന ശ്രമങ്ങളെ …

മ്യാന്മാര്‍ അട്ടിമറി: ചൈന ലക്ഷ്യത്തിലേക്ക് അടുക്കുന്നു Read More

അത് പട്ടാള അട്ടിമറിയല്ല, ക്യാബിനറ്റ് അഴിച്ചുപണി: മ്യാന്‍മാര്‍ സംഭവത്തില്‍ ചൈന

യാങ്ങോന്‍ (മ്യാന്‍മര്‍): മ്യാന്‍മാറിലെ പട്ടാള അട്ടിമറിയെ ലോകരാജ്യങ്ങള്‍ അപലപിക്കുമ്പോള്‍ നടന്നത് ക്യാബിനറ്റ് അഴിച്ചുപണിയെന്ന പൊള്ളവാദവുമായി ചൈന. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ആണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. മ്യാന്‍മറിലെ രാഷ്ട്രീയ കക്ഷികള്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും െചെന ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ, …

അത് പട്ടാള അട്ടിമറിയല്ല, ക്യാബിനറ്റ് അഴിച്ചുപണി: മ്യാന്‍മാര്‍ സംഭവത്തില്‍ ചൈന Read More

മ്യാന്‍മറിലെ സൈനിക അട്ടിമറി: അവശേഷിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂടി അഭയാര്‍ഥികളാക്കി മാറ്റുമെന്ന് യുഎന്‍

നായ്പിഡാവ്: മ്യാന്‍മറിലെ സൈനിക അട്ടിമറി റോഹിങ്ക്യന്‍ മുസ്‌ലിംകളെ തള്ളിവിടുമെന്ന് ഐക്യരാഷ്്രട സഭ. മ്യാന്‍മറില്‍ അവശേഷിക്കുന്ന ആറു ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂടി അഭയാര്‍ഥികളാക്കി മാറ്റുന്നതാകുമോ സൈനിക നടപടിയെന്നാണ് യുഎന്നിന്റെ ആശങ്ക. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാ സമിതി അടിയന്തര സമ്മേളനം …

മ്യാന്‍മറിലെ സൈനിക അട്ടിമറി: അവശേഷിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂടി അഭയാര്‍ഥികളാക്കി മാറ്റുമെന്ന് യുഎന്‍ Read More

മ്യാന്‍മറില്‍ സൈനിക അട്ടിമറി, ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലില്‍

റംഗൂൺ: മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മ്യാന്‍മറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. …

മ്യാന്‍മറില്‍ സൈനിക അട്ടിമറി, ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലില്‍ Read More

വിദേശരാജ്യങ്ങളിലെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരുടെയും നയതന്ത്രജ്ഞരുടെയും കോൺക്ലെവിനെ ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു

അഫ്ഗാനിസ്ഥാൻ, കമ്പോഡിയ, മ്യാന്മാർ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരെയും, ഡെൻമാർക്ക്, ഇറ്റലി, നെതെർലാൻഡ്‌സ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള നയതന്ത്രജ്ഞരെയും, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു. ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര മേളയോടനുബന്ധിച്ച് …

വിദേശരാജ്യങ്ങളിലെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരുടെയും നയതന്ത്രജ്ഞരുടെയും കോൺക്ലെവിനെ ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു Read More

മ്യാൻമറിൽ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വീണ്ടും അധികാരത്തിലേക്ക്

നേപിറ്റോ: മ്യാൻമർ തെരഞ്ഞെടുപ്പിൽ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വിജയിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വെളളിയാഴ്ച (13/11/2020) പുറത്തുവന്നു. നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേരത്തേ തന്നെ വിജയം പ്രഖ്യാപിക്കുകയും രാജ്യമെങ്ങും ആഹ്ലാദ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.2011 ൽ …

മ്യാൻമറിൽ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വീണ്ടും അധികാരത്തിലേക്ക് Read More

മ്യാൻമാറിൽ തികഞ്ഞ ആത്മവിശ്വാസവുമായി ആങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി

യാങ്കോൺ: മ്യാൻമറിലെ രണ്ടാമത്തെ ദേശീയ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആംഗ് സാൻ സൂകിയുടെ ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി). കോവിഡ് ബാധയ്ക്കിടയിലും ഞായറാഴ്ച (08/11/2020) ദശലക്ഷക്കണക്കിന് ആളുകൾ പോളിങ്ങിനായി എത്തിച്ചേർന്നു. പക്ഷേ 50 ശതമാനത്തിൽ താഴെ …

മ്യാൻമാറിൽ തികഞ്ഞ ആത്മവിശ്വാസവുമായി ആങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി Read More

കൊവിഡില്‍ നരകയാതന; പാമ്പുകളെയും എലികളെയും കഴിച്ച് മ്യാന്‍മാറുകാര്‍

യാങ്കോണ്‍: മാര്‍ച്ചില്‍ കൊറോണ വൈറസിന്റെ ആദ്യ തരംഗം അലയടിച്ചപ്പോള്‍ മുതല്‍ ഭക്ഷണത്തിനായി നരകയാതന അനുഭവിക്കുകയാണ് മ്യാന്‍മാര്‍ ജനതയെന്ന് റിപ്പോര്‍ട്ട്. കൈയിലുള്ള സ്വര്‍ണവും പണവുമെല്ലാം വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയ അവര്‍ പിന്നീട് വില്‍ക്കാന്‍ ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലെത്തി. അതോടെ വീടിന്റെ പരിസരത്തെ …

കൊവിഡില്‍ നരകയാതന; പാമ്പുകളെയും എലികളെയും കഴിച്ച് മ്യാന്‍മാറുകാര്‍ Read More