നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പോക്‌സോ കേസ് പ്രതി രക്ഷപെട്ടു
കൊച്ചി: കോവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈല്‍ ഫോണുമായി മുങ്ങി. നെടുമ്പാശേരിയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന കുട്ടമ്പുഴ, മാമലക്കണ്ടം പാറയ്ക്കല്‍ വീട്ടില്‍ മുത്തുരാമകൃഷണനാണ് രക്ഷപെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നെടുമ്പാശേരി സിയാല്‍ സി.എഫ്.എല്‍.ടി.സിയില്‍ …
നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പോക്‌സോ കേസ് പ്രതി രക്ഷപെട്ടു Read More