ആലപ്പുഴ: മികവുത്സവം സാക്ഷരതാ പരീക്ഷയെഴുതാൻ 3812 പേര്‍

ആലപ്പുഴ: സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 24ന്‌ ആരംഭിക്കുന്ന മികവുത്സവം സാക്ഷരാ പരീക്ഷ 3812 പേർ ഏഴുതും. സാക്ഷരരാണോ എന്ന് പരിശോധിക്കാനുള്ള പരീക്ഷയാണ് മികവുത്സവം. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ എഴുതാൻ കഴിയാതിരുന്നവര്‍ക്കും ഈ ബാച്ചിൽ എഴുതാം. 2986 പേര്‍ സ്ത്രീകളും 826 …

ആലപ്പുഴ: മികവുത്സവം സാക്ഷരതാ പരീക്ഷയെഴുതാൻ 3812 പേര്‍ Read More