ഊമയായ യുവതി പൊളളലേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

ഊമയായ യുവതി പൊളളലേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് April 20, 2021
പാലക്കാട് : വീടിന് തീപിടിച്ച് ഊമയായ യുവതി പൊളളലേറ്റ് മരിച്ചു. മതുലമട കുറ്റിപ്പാടത്ത് 2021 ഏപ്രില്‍ 19 ന് രാവിലെ പത്തരയോടെയാണ് സംഭവം. കുറ്റിപ്പാടം മണലി കൃഷ്ണന്റെയും രുക്മിണിയുടെയും മകള്‍ സുമ(25) ആണ് മരിച്ചത്. വീടിനകത്തെ കിടപ്പുമുറിയിലാണ് മൃതദേഹം കിടന്നത് ....
Read full story