കാസർകോട്: സ്വീപിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സമ്മതിദായകര്‍ക്കായുള്ള ബോധവത്കരണ പരിപാടി ഹൊസങ്കടിയില്‍ നടന്നു. മഞ്ചേശ്വരം ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ മുസ്തഫ കെ.പി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ശിശു വികസന പദ്ധതി ഓഫീസറും സ്വീപ് മഞ്ചേശ്വരം...
Read full story