രാഹുല്‍ ഗാന്ധിയുടെ നാലു തലമുറ വന്നാല്‍പ്പോലും മുസ്‌ലിംകള്‍ക്കുള്ള സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മുംബൈ: മുസ്‌ലിംകള്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. രാഹുല്‍ ഗാന്ധിയുടെ നാലു തലമുറ വന്നാല്‍പ്പോലും മുസ്‌ലിംകള്‍ക്കുള്ള സംവരണം ലഭിക്കില്ല. മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കേണ്ടിവന്നാല്‍ എസ്‌സി, എസ്ടി, ഒബിസി …

രാഹുല്‍ ഗാന്ധിയുടെ നാലു തലമുറ വന്നാല്‍പ്പോലും മുസ്‌ലിംകള്‍ക്കുള്ള സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ Read More

നോമ്പ്: ആന്ധ്രയില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ ജോലി അവസാനിപ്പിക്കാം

അമരാവതി: റമദാന്‍ നോമ്പ് എടുക്കുന്നത് പ്രമാണിച്ച് മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫിസ് സമയം കഴിയുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ജോലി അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.03.04.2022 മുതല്‍ 02.05.2022 വരെയാണ് ആനൂകൂല്യം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം അനുമതിയുണ്ട്. …

നോമ്പ്: ആന്ധ്രയില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ ജോലി അവസാനിപ്പിക്കാം Read More

ഇന്ത്യയില്‍ മതത്തില്‍ നിന്ന് കൂടുതല്‍ അകലുന്നത് മുസ്‌ലിങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി സര്‍വേ റിപ്പോര്‍ട്ട്. മുസ്‌ലിം യുവാക്കള്‍ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് …

ഇന്ത്യയില്‍ മതത്തില്‍ നിന്ന് കൂടുതല്‍ അകലുന്നത് മുസ്‌ലിങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട് Read More

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ന്യൂഡൽഹി: കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അദ്ദേഹത്തിന്റെ സമുദായത്തിന്റെ ചില ആശങ്കകള്‍ വ്യക്തമാക്കുകയാണ് ബിഷപ്പ് ചെയ്തത്. അതൊരു വൈകാരിക അഭിപ്രായമല്ല, എഴുതിവായിച്ച സുചിന്തിത അഭിപ്രായമാണ്. അതിനെതിരെ പറഞ്ഞതുകൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് …

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ Read More

മുന്നാക്ക സംവരണം വോട്ടായില്ലെന്ന് സി പി എം വിലയിരുത്തൽ, നായർ, ഈഴവ വിഭാഗങ്ങൾക്കിടയിൽ ബിജെപി സ്വാധീനം വർദ്ധിച്ചെന്നും പാർട്ടി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ മുന്നാക്ക സംവരണം എൽഡിഎഫിന് നേട്ടമാക്കാനായില്ലെന്ന് സി പി എം വിലയിരുത്തൽ. നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായെന്നും പാർട്ടി സംസ്ഥാന സമിതി വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിക്കെതിരായ ശക്തമായ നിലപാട് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. തദ്ദേശ …

മുന്നാക്ക സംവരണം വോട്ടായില്ലെന്ന് സി പി എം വിലയിരുത്തൽ, നായർ, ഈഴവ വിഭാഗങ്ങൾക്കിടയിൽ ബിജെപി സ്വാധീനം വർദ്ധിച്ചെന്നും പാർട്ടി Read More

69 ശതമാനം അമേരിക്കൻ-മുസ്‌ലിംകളും ജോ ബൈഡന് വോട്ടു ചെയ്തുവെന്ന് സർവേ ഫലം, ഏഷ്യൻ -അമേരിക്കൻ വംശജരുടെ 70 ശതമാനം വോട്ടും ബൈഡന് .

വാഷിംഗ്ടൺ: അമേരിക്കയിലെ 69 ശതമാനം മുസ്‌ലിം വോട്ടർമാരും ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർത്ഥി ജോ ബൈഡന് വോട്ടു ചെയ്തതായി സർവേ ഫലം. 17 ശതമാനം പേർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചതായും യുഎസിലെ മുസ്‌ലിം പൗരാവകാശ അഭിഭാഷക സംഘടന നടത്തിയ സർവേയിൽ പറയുന്നു. …

69 ശതമാനം അമേരിക്കൻ-മുസ്‌ലിംകളും ജോ ബൈഡന് വോട്ടു ചെയ്തുവെന്ന് സർവേ ഫലം, ഏഷ്യൻ -അമേരിക്കൻ വംശജരുടെ 70 ശതമാനം വോട്ടും ബൈഡന് . Read More

മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും ഫ്രാൻസിലെ ദശലക്ഷങ്ങളെ കൊല്ലാനുമുള്ള അവകാശമുണ്ട് , പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി

കോലാലംപൂർ: മുഹമ്മദ് നബിയുടെ കാർടൂണിൻ്റെ പേരിൽ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്ലാമിക രാജ്യങ്ങളും ഫ്രാൻസും തമ്മിലുള്ള ഉരസലിനിടെ കൂടുതൽ പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രംഗത്തു വന്നു. മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും അവകാശമുണ്ടെന്നാണ് അദ്ദേഹം …

മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും ഫ്രാൻസിലെ ദശലക്ഷങ്ങളെ കൊല്ലാനുമുള്ള അവകാശമുണ്ട് , പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി Read More

മദ്‌റസ അധ്യാപകര്‍ക്കുള്ള ധനസഹായം, അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: കേരള മദ്‌റസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ എം പി അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു. www.kmtboard.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ലോക്ഡൗണ്‍ മൂലം …

മദ്‌റസ അധ്യാപകര്‍ക്കുള്ള ധനസഹായം, അപേക്ഷ തീയതി നീട്ടി Read More

മുസ്ലീങ്ങള്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിക്കണം, നഖ്‌വി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയില്‍ രാജ്യം മുഴുവന്‍ ദുരിതമനുഭവിക്കുന്ന വേളയില്‍ മുസ്ലീങ്ങള്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഈ മാസം 24 നു റംസാന്റെ പുണ്യമാസാചരണം ആരംഭിക്കുന്നതിനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മറ്റെല്ലാ മതസ്ഥരെപ്പോലെ വീട്ടിലിരിക്കണമെന്നും …

മുസ്ലീങ്ങള്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിക്കണം, നഖ്‌വി Read More

പൗരത്വ നിയമഭേദഗതി: മുസ്ലീങ്ങള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്ത് യുപി മുഖ്യമന്ത്രി

ലഖ്നൗ ജനുവരി 6: ദേശീയ പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. സംശയങ്ങള്‍ ഉണ്ടെങ്കില്‍ വായിച്ച് ഉത്തരം കണ്ടെത്തണമെന്ന് നിര്‍ദ്ദേശവും നല്‍കി. പൗരത്വ ഭേദഗതിയില്‍ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് …

പൗരത്വ നിയമഭേദഗതി: മുസ്ലീങ്ങള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്ത് യുപി മുഖ്യമന്ത്രി Read More